യുവതികള്‍ പമ്പയില്‍ കുളിക്കരുതെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പമ്പ പുണ്യനദിയാണ്. വ്രതശുദ്ധിയോടെ പമ്പയിലെത്തുന്ന അയ്യപ്പന്‍മാരോടൊപ്പം ചിലപ്പോള്‍ സ്ത്രീകളും പമ്പവരെ എത്തുന്നു. ശബരിമല യാത്ര ഒരു വിനോദയാത്രയാക്കരുത്. നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിനവ്രതത്തോട് കൂടിയെ ശബരിമല കയറാവു എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post