ക്ഷേത്രത്തില്‍ നിന്ന് പ്രസാദവും തീര്‍ത്ഥവും സ്വീകരിക്കുമ്പോള്‍ ശ്രദ്
പ്രസാദവും തീർത്ഥവും അമ്പലത്തിൽ തൊഴുതുകഴിഞ്ഞാൽ ശാന്തിക്കാരൻ തരുന്ന തീർത്ഥവും പ്രസാദവും സ്വീകരിക്കുന്നതു ക്ഷേത്രദർശനത്തിന്റെ ഭാഗമാണല്ലോ. എന്താണു തീർത്ഥത്തിന്റെ പ്രാധാന്യം? ദേവനെ മന്ത്രപൂർവം അഭിഷേകം ചെയ്ത ജലധാരയാണു പാത്രത്തിൽ ...