ഫോണുകളിലെ പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ സുരക്ഷയ്ക്ക് ഭീഷണി; കടുത്ത നിയന്ത്രണവുമായി കേന്ദ്രസർക്കാർ; നിയമനിർമ്മാണം ഉടൻ
ന്യൂഡൽഹി: സ്മാർട്ട്‌ഫോണുകളിലെ പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തുന്നതായി കേന്ദ്രസർക്കാർ കണ്ടെത്തൽ. പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ നീക്കം ചെയ്യുന്നതിന് ഉപയോക്താവിന് അവസരം നൽകുന്ന തരത്തിൽ മാറ്റം ...