ഒന്നുകിൽ ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്ക്കുക; അല്ലെങ്കിൽ പിന്തുണയ്ക്കുന്ന രാജ്യത്ത് ജീവിക്കുക; പ്രിയങ്കയെ വിമർശിച്ച് പ്രീതി സിൻഡ
മുംബൈ: പലസ്തീനെ പിന്തുണച്ച് എത്തിയ വയനാട് എംപി പ്രിയങ്ക വാദ്രയെ വിമർശിച്ച് പ്രശസ്ത ബോളിവുഡ് താരം പ്രീതി സിൻഡ. സോഷ്യൽ മീഡിയ ആയ എക്‌സിലൂടെയായിരുന്നു താരം വിമർശനവുമായി ...