15 മാസം ഗർഭത്തിൽ ചുമന്നതാണ്, കുഞ്ഞിനെ തരൂ;കുത്തിവച്ചും മരുന്ന് നൽകിയും വയർ വീർപ്പിക്കും;വന്ധ്യതചികിത്സയ്‌ക്കെത്തുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്
കളിചിരികളുമായി ഒരു കുഞ്ഞെത്തിയാലേ..കുടുംബം പൂർണമാകൂ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഒരു കുഞ്ഞ് വന്നാൽ പിന്നെ വീട് ഉണർന്നു. എന്നാൽ ഈ ഭാഗ്യം ലഭിക്കാത്തവും ഉണ്ട്. അതിനായി ...