ചിരിക്കാൻ പറ്റാതിരുന്ന നാളുകൾ വരെ ഉണ്ടായിരുന്നു ; സറൊഗസിക്ക് മുൻപ് ഐ.വി.എഫിനു ശ്രമിച്ചു ; അമ്മയായതിനെക്കുറിച്ച് പ്രീതി സിന്റ
ബോളിവുഡിൽ വലിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് പ്രീതി സിന്റ. സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ പ്രീതി ഒരു സമയത്ത് തിളങ്ങിനിന്നിരുന്നു. അഭിനയത്തിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് പ്രീതി ...