പണവുമായി സുഹൃത്ത് മുങ്ങി; വെറും കയ്യോടെ റെയിൽവേ സ്റ്റേഷനിൽ പകച്ചുനിന്ന 19കാരൻ; തട്ടുകട രുചിയിലൂടെ ലോകം കീഴടക്കിയ പ്രേം ഗണപതി
രാത്രിയുടെ നിശബ്ദതയിൽ മുംബൈയിലെ വിക്ടോറിയ ടെർമിനസ് റെയിൽവേ സ്റ്റേഷൻ പതിയെ സജീവമായി തുടങ്ങുന്ന സമയം. ട്രെയിനിൽ നിന്ന് ഇറങ്ങിയ ആ പത്തൊൻപതുകാരൻ പരിഭ്രമത്തോടെ ചുറ്റും നോക്കി. കൈയ്യിൽ ...








