കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ അബദ്ധമായിരുന്നു അമിത് ഷാക്കെതിരായ വ്യാജ എൻകൗണ്ടർ കേസ് ; അതാണ് അദ്ദേഹത്തെ ഉത്തർപ്രദേശിലേക്ക് എത്തിച്ചത് : പ്രേം ശൈലേഷ്
അമിത് ഷാക്കെതിരായ വ്യാജ എൻകൗണ്ടർ കേസ് കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ അബദ്ധം ആയിരുന്നു എന്ന് വ്യക്തമാക്കി പ്രേം ശൈലേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ ...