premam

“നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ചിത്രമല്ല, എനിക്ക് ഇഷ്ടപ്പെട്ട ഗാനം ചിത്രീകരിക്കാനുമായില്ല. ഇക്കാര്യങ്ങള്‍ എന്നോടിനി ചോദിക്കരുത്”, അല്‍ഫോണ്‍സ് പുത്രന്‍

പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഡോള്‍ഡ് ചിത്രത്തെ പറ്റി കുറിപ്പുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പ്രേക്ഷകര്‍ കണ്ട ഗോള്‍ഡ് തന്റെ 'ഗോള്‍ഡ്' അല്ലെന്ന് സംവിധായകന്‍ പറഞ്ഞു. ...

പ്രേമം കോപ്പിയടിയോ…? അല്‍ഫോന്‍സ് പുത്രന്‍ മറുപടി പറയണം.. വീഡിയൊ ഓഡിറ്റുമായി സോഷ്യല്‍ മീഡിയ

  തിരുവനന്തപുരം: അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങിയ പ്രേമത്തിന്റെ പലഭാഗങ്ങളും കോപ്പിയടിയാണെന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ. ബോളിവുഡ് ചിത്രമായ ഹണ്ടറിനെ അടിസ്ഥാനമാക്കിയാണ് പ്രേമം ഒരുക്കിയതെന്ന ...

സോഷ്യല്‍ മീഡിയ അല്‍ഫോന്‍സ് പുത്രനോട് ചോദിക്കുന്നു പ്രേമവും കോപ്പിയടിയാണല്ലേ….?

മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ പ്രേമം കോപ്പിയടിയാണെന്ന് ആരോപണം. ബോളിവുഡ് ചിത്രമായ ഹണ്ടറിന്റെ കോപ്പിയാണെന്നാണ് പ്രേമമെന്ന ആരോപണം സോഷ്യല്‍ മീഡിയയിലാണ് സജീവമായിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം ...

‘വ്യാജ സീഡി ഇറങ്ങിയത് ദേശീയ ദുരന്തമാണോ..?’ പ്രേമം സിനിമ ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് കമല്‍

പ്രേമം സിനിമയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ കമല്‍ രംഗത്തെത്തി. സിനിമ ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് കമല്‍ പറഞ്ഞു. അധ്യാപികയെ പ്രണയിക്കുന്നതും ക്ലാസില്‍ ഇരുന്ന മദ്യപിക്കുന്നതും വിദ്യാര്‍ത്ഥികളെ ...

‘പ്രേമം പൈറസി’-മൂന്ന് സെന്‍സര്‍ ബോര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രേമം എന്ന സിനിമയുടെ പകര്‍പ്പ് ചോര്‍ത്തിയതായുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് താല്‍ക്കാലിക ജീവനക്കാരെ ആന്റി പൈറസി സെല്‍ അറസ്റ്റു ചെയ്തു. അരുണ്‍, ലിജന്‍, കുമാര്‍ ...

പ്രേമം വ്യാജപതിപ്പ്:  അന്വേഷണം അണിയറ പ്രവര്‍ത്തകരിലേയ്ക്ക്

പ്രേമം സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്നെന്നു കണ്ടെത്തല്‍ ഇവരുടെ കൈയിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ ചോര്‍ന്നത്. ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കണ്ടെടുത്തു. ഇതേ തുടര്‍ന്ന് അണിയറ ...

പ്രേമം സിനിമയുടെ വ്യാജപതിപ്പിന്റെ ഉറവിടം അറിയാമെന്ന് ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപ്പതിപ്പ് ചോര്‍ന്നതിന്റെ ഉറവിടം തനിക്കറിയാമെന്നു ഗണേഷ്‌കുമാര്‍. ഈ വിവരം ആന്റി പൈറസി സെല്ലിനെ അറിയിക്കും. ചോര്‍ച്ചയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ല. ...

പ്രേമം സിനിമാ പൈറസി: വ്യാജ സിനിമ സിഡി നിര്‍മ്മാണ ലോബിയെ തൊടാതെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു: സിനിമാ സംഘടനകള്‍ക്കിടയിലും അതൃപ്തി

തിരുവനന്തപുരം: പ്രേമം വ്യാജപതിപ്പ് ഇറങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണവും വിവാദവും സിനിമക്കാര്‍ക്കിടയില്‍ ചേരിതിരിവിന് ഇടയാക്കുന്നു കൊട്ടിഘോഷിച്ച് നടക്കുന്ന അന്വേഷണം കാര്യമായ ഫലം കാണാതെ ചിലര്‍ അട്ടിമറിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. ...

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി പിടിച്ചെടുത്തു

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി സെന്‍സര്‍ ബോര്‍ഡില്‍ നിന്നും പിടിച്ചെടുത്തു.  വ്യാജ പതിപ്പുകള്‍  പ്രചരിച്ചതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡില്‍  നടത്തിയ പരിശോധനയിലാണ് സെന്‍സര്‍ കോപ്പി പിടിച്ചെടുത്തത്.  സിഡി പിടിച്ചെടുക്കാന്‍ ...

തിയറ്റര്‍ സമരം അനുവദിക്കില്ല: രാജ് മോഹന്‍ ഉണ്ണിത്താന്‍

സംസ്ഥാനത്തെ തിയേറ്റര്‍ സമരം അനുവദിക്കില്ല എന്ന് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍. ചലച്ചിത്രങ്ങളുടെ വൈഡ് റിലീസിങ് നടപ്പാക്കും.വിഷയത്തില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ...

‘പ്രേമം’ ഇന്റര്‍നെറ്റില്‍  ഇട്ടതു താനല്ലെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍

പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ ഇട്ടതു താനാണെന്ന ആരോപണം നിഷേധിച്ച് ചിത്രത്തിന്റെ സംവിധായകനും സംവിധായകനും എഡിറ്ററുമായ അല്‍ഫോന്‍സ് പുത്രന്‍. ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചതു തന്റെ അറിവോടെയാണെന്ന നിലയില്‍ മാധ്യമങ്ങളില്‍ ...

പ്രേമം വ്യാജപതിപ്പ്: സംസ്ഥാനത്ത് ഇന്ന് എ ക്ലാസ് തിയറ്റര്‍ ബന്ദ്

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍ നെറ്റിലൂടെ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് സംസ്ഥാനത്ത് ഇന്ന് തീയേറ്ററുകള്‍ അടച്ചിടും. എ ക്ലാസ് തീയേറ്റര്‍ഉടമകളാണ് പ്രതിഷേധത്തിന് ആഹ്വാനം ...

പ്രേമം പൈറസി: അന്വേഷണസംഘം ഇന്ന് കൊച്ചിയില്‍: ഫെഫ്ക യോഗവും കൊച്ചിയില്‍

കൊച്ചി: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ തെളിവെടുപ്പ് നടത്തനായി അന്വേഷണ  സംഘം കൊച്ചിയിലെത്തി.  കൊച്ചിയിലെത്തുന്ന സംഘം ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ മൊഴിയെടുക്കും. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ എക്‌സിക്യൂട്ടിവ് ...

Usthad Hotel Malayalam Movie Stills - Keralapals.com

‘പ്രേമം സിനിമ അപ് ലോഡ് ചെയ്തയാളെ തിരിച്ചറിഞ്ഞു’: ലോബിയില്ല എന്ന് വിശ്വാസിക്കാനാണ് ഇഷ്ടമെന്ന് അന്‍വര്‍ റഷീദ്

  പ്രേമം സിനിമയുടെ സെന്‍സര്‍ പതിപ്പ് ആദ്യം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത വ്യക്തിയെ തിരിച്ചറിഞ്ഞുവെന്ന് നിര്‍മാതാവ് അന്‍വര്‍ റഷീദ്. മീഡിയവണ്‍ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് അന്‍വര്‍ റഷീദ് ...

‘പ്രേമം’ സംവിധായകനും, നിര്‍മ്മാതാവും നാളെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും

തിരുവനന്തപുരം: 'പ്രേമം' സിനിമയുടെ അനധികൃത പതിപ്പ് പ്രചരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. സാങ്കേതികമായ കാര്യങ്ങളുള്ളതിനാലാണ് കേസ് അന്വേഷണം നീണ്ടു പോകുന്നത്. ഉടന്‍ ...

പ്രേമത്തിന്റെ വ്യാജ സിഡി പ്രചരിച്ച സംഭവം, ഒരു ഛായാഗ്രാഹകനെ ചോദ്യം ചെയ്തു

പ്രേമം സിനിമയുടെ വ്യാജ സിഡി പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു ചലച്ചിത്ര ഛായാഗ്രാഹകനെ ചോദ്യം ചെയ്തു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ഹളില്‍ നിന്നും തെളുവെടുക്കുമെന്ന് ആന്റി പൈറസി സെല്‍ ...

പ്രേമം സിനിമ വ്യാജ സി.ഡി കൈവശം വെച്ച എട്ടുപേര്‍ അറസ്റ്റിലായി

മഞ്ചേരി: പ്രേമം സിനിമ വ്യാജ സി.ഡി കൈവശം വെച്ച എട്ടുപേര്‍ അറസ്റ്റിലായി. തിയേറ്ററുകളില്‍ സിനിമയുടെ പ്രദര്‍ശനം തുടരുന്നതിനിടെ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും വ്യാജ സി.ഡി കൈവശം വയ്ക്കുകയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist