കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് അനിവാര്യം; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട് : സംസ്ഥാനത്ത് വിവാഹമോചനവും വിവാഹേതര ബന്ധങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കണമെന്ന് ആവശ്യമുയരുന്നു. ഇത് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു ...