വിവാഹത്തിന് മുൻപ് ചുംബിക്കുന്നതും സ്പർശിക്കുന്നതും ഹറാമാണ്; കല്ലെറിഞ്ഞ് കൊല്ലലാണ് ഖുർആനിലെ ശിക്ഷ; ലിവിംഗ് ടുഗെതർ പങ്കാളികളുടെ ഹർജി തള്ളി ഹൈക്കോടതി
ലക്‌നൗ : ഇസ്ലാം മതത്തിൽ വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധം അംഗീകരിക്കില്ലെന്ന് അലഹാബാദ് കോടതി. ചുംബിക്കാനോ, സ്പർശിക്കാനോ, സ്‌നേഹ പ്രകടനങ്ങൾ ഒന്നും തന്നെ നടത്താനോ ഇസ്ലാമിൽ അനുവദനീയമല്ലെന്നും ...