ഏകാധിപത്യം അവസാനിച്ചു ; സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് ; പ്രസിഡന്റിന്റെ പ്രതിമകൾ തകർത്തുകളഞ്ഞ് വിമതർ
ദമാസ്‌കസ് : ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് . തലസ്ഥാന നഗരമായ ദമാസ്‌കസ് അടക്കം വിമത സേന പിടിച്ചെടുത്തു. ഇതോടെ പ്രസിഡന്റ് ...