തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതർ; നഗരങ്ങൾ പിടിച്ചെടുത്തു; സിറിയൻ പ്രസിഡന്റ് രാജ്യം വിട്ടതായി അഭ്യൂഹം
ദമാസ്‌കസ് : ആഭ്യന്തരകലാപം സിറിയയിൽ രൂക്ഷമാകുന്നു. സിറിയയിൽ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമതർ സൈന്യം. മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചെടുത്തതായി ഹയാത് താഹ്രീർ അൽഷാം അവകാശപ്പെട്ടു. വിമത ...