നാരീശക്തി! ലോകകപ്പ് ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ; പുതുതലമുറയ്ക്ക് മാതൃകയെന്ന് ദ്രൗപതി മുർമു
ന്യൂഡൽഹി : 2025ലെ ഐസിസി വനിത ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ ...








