വരുമോ ഇന്ത്യൻ വംശജയായ അമേരിക്കൻ പ്രസിഡന്റ് ? കമലാ ഹാരിസ് വരണമെന്ന് ഡെമോക്രറ്റുകൾക്ക് ഇടയിൽ അഭിപ്രായം ശക്തം
വാഷിംഗ്‌ടൺ: പ്രായാധിക്യത്തിന്റെ അവശതകൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഡൊണാൾഡ് ട്രംപുമായുള്ള കഴിഞ്ഞ തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദത്തിൽ ഇത് പ്രകടമായി കാണുകയും ...