പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് പെൻഷനും ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പാക്കണം; കേരള പത്രപ്രവർത്തക അസോസിയേഷൻ
തൃശ്ശൂർ: പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് പെൻഷനും ഇൻഷൂറൻസ് പരിരക്ഷയും വേണമെന്ന ആവശ്യവുമായി കേരള പത്രപ്രവർത്തക അസോസിയേഷൻ. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ പ്രമേയം പുറത്തിറക്കി. തൃശ്ശൂർ ...