പി.വി അൻവർ എംഎൽഎയുടെ സൈബർ ഗുണ്ടകളുടെ മാദ്ധ്യമ വേട്ട; ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം പ്രസ് ക്ലബ്; സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ പി.വി അൻവർ എംഎൽഎയുടെ അനുയായികൾ നടത്തുന്ന സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം പ്രസ് ക്ലബ്. ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും. ഇന്ന് വൈകീട്ട് ...