കൊറോണയ്ക്കിടെ അടുക്കളയുടെ പേരിൽ ലോക്ക് ഡൗൺ ലംഘിച്ച് മലപ്പുറത്ത് വാർത്താസമ്മേളനം; പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ്സ്- ലീഗ് നേതാക്കൾക്കെതിരെ കേസ്
മലപ്പുറം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന വിലക്ക് അവഗണിച്ച് വാർത്താസമ്മേളനം നടത്തിയതിന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. മലപ്പുറം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സമൂഹ അടുക്കള പൂട്ടിയ ...