Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊറോണയ്ക്കിടെ അടുക്കളയുടെ പേരിൽ ലോക്ക് ഡൗൺ ലംഘിച്ച് മലപ്പുറത്ത് വാർത്താസമ്മേളനം; പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ്സ്- ലീഗ് നേതാക്കൾക്കെതിരെ കേസ്

by Brave India Desk
Apr 8, 2020, 04:22 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന വിലക്ക് അവഗണിച്ച് വാർത്താസമ്മേളനം നടത്തിയതിന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. മലപ്പുറം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സമൂഹ അടുക്കള പൂട്ടിയ സാഹചര്യം വിശദീകരിക്കാൻ വാർത്താസമ്മേളനം നടത്തിയതിനാണ് വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് സുഹറ ബാബു ഉൾപ്പെടെ 10 പേർക്കെതിരെ പകർച്ചവ്യാധി നിയമം അനുസരിച്ച് കേസ് എടുത്തത്. വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്കെതിരെയും കേസുണ്ടാകുമെന്നാണ് സൂചന.

ഇടത് ഭരണത്തിൻ കീഴിലുള്ള പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ‘പാഥേയം‘ എന്ന പേരിൽ സമൂഹ അടുക്കള തുടങ്ങിയിരുന്നു. സർക്കാർ നിർദേശങ്ങൾക്കു വിരുദ്ധമായാണ് പാഥേയം പ്രവർത്തിക്കുന്നതെന്നും ഇത് മറ്റ് പഞ്ചായത്തുകൾക്ക് പ്രയാസമുണ്ടാക്കുകയാണെന്നും കാട്ടി വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതോടെ ‘പാഥേയം’ അടുക്കള പൂട്ടി.

Stories you may like

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

സംഭവങ്ങൾ വിശദീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണി തങ്ങളും സിപിഎം ഏരിയ സെക്രട്ടറിയും വി.എ. കലീമുദ്ദീനും മാധ്യമപ്രവർത്തകരെ കണ്ടിരുന്നു. ആരോപണങ്ങൾക്കു മറുപടി പറയാൻ പ‍ഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് നേതാക്കളും ഉൾപ്പെടെയുള്ളവർ പത്രസമ്മേളനം നടത്തുകയായിരുന്നു. 3 ദിവസം മുൻപ് നടന്ന വാർത്താസമ്മേളനം കോവിഡ് ജാഗ്രതാനിർദേശങ്ങൾ ലംഘിക്കുന്നതാണെന്ന പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. 10 പേർ ചേർന്ന് വാർത്താസമ്മേളനം നടത്തിയത് ചട്ടലംഘനമാണെന്നും കേസെടുക്കാൻ ഇത് കാരണമായെന്നും പെരുമ്പടപ്പ് പൊലീസ് വ്യക്തമാക്കി.

Tags: Covid 19malappuramcasepress conference
Share1TweetSendShare

Latest stories from this section

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

വമ്പൻ ചതി പറ്റി; ‘ആഗോള അയ്യപ്പസംഗമം’ വലിയ അബദ്ധമെന്ന് സിപിഎമ്മിൽ കടുത്ത വിമർശനം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ തമ്മിൽ വാക്പോര്

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

Discussion about this post

Latest News

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?

വെറും 4 തുള്ളി കൊണ്ട് വിദേശ കമ്പനികളെ വിറപ്പിച്ച മലയാളി!അടുക്കളയിൽ നിന്ന് സ്റ്റോക്ക് മാർക്കറ്റിലേക്ക്!

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

വിശ്വാസം വീടിനകത്ത് മതി; ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാൻ; നിസ്‌കാരത്തിൽ കൊടും ഭീകരൻ ഹിബത്തുള്ള അഖുന്ദ്‌സാദയെ പ്രത്യേകം പരാമർശിക്കണമെന്ന് ഉത്തരവ്

കന്യകയുടെ മൗനം വിവാഹസമ്മതം’, താലിബാന്റെ പുതിയ നിയമം ലോകത്തെ ഞെട്ടിക്കുന്നു!

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies