ബുർഖ ധരിച്ച് വനിതാ ഡോക്ടറായി ആശുപത്രിയിൽ കറങ്ങി നടന്ന് ജാവേദ്; പിടികൂടിയതോടെ, സ്വവർഗാനുരാഗിയായ താൻ, പുരുഷൻമാരെ വശീകരിക്കാൻ എത്തിയതാണെന്ന് മൊഴി
നാഗ്പൂർ: വനിതാ ഡോക്ടറായി വേഷം കെട്ടി ആശുപത്രിയിൽ കറങ്ങി നടന്ന യുവാവിനെ പിടികൂടി. നാഗ്പൂരിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലാണ് സംഭവം. ബുർഖ ധരിച്ചെത്തിയ താജ്ബാഗ് സ്വദേശിയായ ജാവേദ് ...