Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബുർഖ ധരിച്ച് വനിതാ ഡോക്ടറായി ആശുപത്രിയിൽ കറങ്ങി നടന്ന് ജാവേദ്; പിടികൂടിയതോടെ, സ്വവർഗാനുരാഗിയായ താൻ, പുരുഷൻമാരെ വശീകരിക്കാൻ എത്തിയതാണെന്ന് മൊഴി

by Brave India Desk
Jun 15, 2023, 09:16 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

നാഗ്പൂർ: വനിതാ ഡോക്ടറായി വേഷം കെട്ടി ആശുപത്രിയിൽ കറങ്ങി നടന്ന യുവാവിനെ പിടികൂടി. നാഗ്പൂരിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലാണ് സംഭവം. ബുർഖ ധരിച്ചെത്തിയ താജ്ബാഗ് സ്വദേശിയായ ജാവേദ് ഷെയ്ഖ് എന്ന 25 കാരനെയാണ് ആശുപത്രിയിലെ സെക്യൂരിറ്റികൾ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

പിടിയിലായതോടെ ബുർഖ ധരിച്ച് താൻ വനിതാ ഡോക്ടറായി അഭിനയിച്ചത് പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കാനാണ് ശ്രമിച്ചതെന്നും വെളിപ്പെടുത്തി. ട്രാൻസ്‌ജെൻഡറാണ് താനെന്ന ജാവേദിന്റെ വാദം പോലീസ് പരിശോധിച്ച് വരികയാണ്.ആശുപത്രിയിൽ ഹിജാബ് എത്തുന്ന മുസ്ലീം ഡോക്ടർമാരുണ്ടെങ്കിലും, ബുർഖ ധരിച്ചെത്തുന്ന ഡോക്ടർമാർ ഇല്ലാത്തതാണ് സെക്യൂരിറ്റ് ജീവനക്കാർക്ക് സംശയം ഉണ്ടാകാൻ കാരണം.

Stories you may like

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

കഴിഞ്ഞ 20 ദിവസമായി ജാവേദ് വനിതാ ഡോക്ടറെന്ന വ്യാജേന ആശുപത്രിയിൽ എത്തിയിരുന്നതായി പോലീസ് വെളിപ്പെടുത്തി . ബുർഖയും അതിന് മുകളിൽ ഒരു വനിതാ ഡോക്ടറുടെ ഏപ്രണും ധരിച്ചാണ് കറക്കം. ജീവനക്കാരോടും രോഗികളോടും താൻ ‘ഡോ ആയിഷ സിദ്ദിഖി’ എന്നാണ് ജാവേദ് സ്വയം പരിചയപ്പെടുത്തിയത്. ജാവേദ് പ്രധാനമായും പുരുഷ രോഗികളെ കേന്ദ്രീകരിച്ചായിരുന്നു സംസാരിച്ചിരുന്നത്. മറ്റ് ഡോക്ടർമാരോടും അയാൾ ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നു, പക്ഷേ ബുർഖ ധരിച്ച് ശബ്ദം മോഡുലേറ്റ് ചെയ്തതിനാൽ ആർക്കും അവനെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

കഴിഞ്ഞ മൂന്ന്-നാല് ദിവസമായി, ജാവേദിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന സന്തോഷി എന്ന വനിതാ സെക്യൂരിറ്റി ഗാർഡാണ് കള്ളികൾ പൊളിച്ചത്. രാവിലെ ജാവേദ് ബുർഖ ധരിച്ച് ആശുപത്രിയിലെത്തിയപ്പോൾ സന്തോഷ അവനോട് ചില ചോദ്യങ്ങൾ ചോദിച്ചു, അവളുടെ സംശയം വർദ്ധിച്ചപ്പോൾ, ബുർഖ അഴിക്കാൻ ആവശ്യപ്പെട്ടു. പുരുഷ സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് ബുർഖ അഴിക്കാൻ തനിക്ക് നാണമുണ്ടെന്ന് പറഞ്ഞ് ജാവേദ് എതിർത്തു.സന്തോഷി ജാവേദിനെ ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി, അവിടെ ബുർഖ നീക്കം ചെയ്യണമെന്ന് അവൾ നിർബന്ധിച്ചു. തുടർന്നാണ് ജാവേദ് ഒരു പുരുഷനാണെന്ന് മനസിലായത്.

Tags: javedBurqaISLMApretending to be a woman doctorGAYmuslimhospital
Share2
Tweet
Send
Share

Latest stories from this section

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

Latest News

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies