സനാതന ധർമ്മം; ഉദയനിധി സ്റ്റാലിനും പ്രിയാങ്ക് ഖാർഗെയ്ക്കുമെതിരെ യുപിയിൽ കേസ് രജിസ്റ്റർ ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി
ലക്‌നൗ: സനാതന ധർമ്മം പകർച്ചവ്യാധിയാണെന്നും ഉൻമൂലനം ചെയ്യണമെന്നുമുളള ആഹ്വാനത്തിലൂടെ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ യുപിയിൽ കേസ് രജിസ്റ്റർ ചെയ്തു. ഉദയനിധിയുടെ ...