Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സനാതന ധർമ്മം; ഉദയനിധി സ്റ്റാലിനും പ്രിയാങ്ക് ഖാർഗെയ്ക്കുമെതിരെ യുപിയിൽ കേസ് രജിസ്റ്റർ ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി

by Brave India Desk
Sep 6, 2023, 11:59 am IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: സനാതന ധർമ്മം പകർച്ചവ്യാധിയാണെന്നും ഉൻമൂലനം ചെയ്യണമെന്നുമുളള ആഹ്വാനത്തിലൂടെ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ യുപിയിൽ കേസ് രജിസ്റ്റർ ചെയ്തു. ഉദയനിധിയുടെ അഭിപ്രായത്തെ പിന്തുണച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയാങ്ക് ഖാർഗെയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

റാംപൂരിലെ സിവിൽ ലൈൻസ് പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഹർഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകർ നൽകിയ പരാതിയിലാണ് നടപടിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഡെങ്കിയും മലേറിയയും കോവിഡും ഉൻമൂലനം ചെയ്തതുപോലെ സനാതന ധർമ്മവും ഉൻമൂലനം ചെയ്യണമെന്ന് ആയിരുന്നു തമിഴ്‌നാട് യുവജന ക്ഷേമ മന്ത്രി കൂടിയായ ഉദയനിധിയുടെ പരാമർശം. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകൾ സഹിതമാണ് പരാതി നൽകിയത്.

Stories you may like

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ഉദയനിധിയുടെ വാക്കുകൾ തങ്ങളുടെ ഉള്ളിലുളള മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. കരുതിക്കൂട്ടിയുളള പ്രവൃത്തിയിലൂടെ മതവികാരത്തെ വ്രണപ്പെടുത്തിയതിന് സെക്ഷൻ 295 എ പ്രകാരവും രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തിയതിന് 153 എ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ ഉദയനിധി സ്റ്റാലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മേഖലകളിൽ നിന്നുളള 262 പ്രമുഖർ കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു. ഉദയനിധി മാപ്പു പറയാൻ പോലും വിസമ്മതിച്ചുവെന്നു സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്കാണ് അതിലൂടെ വിഷമം ഉണ്ടായെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags: 153 എസെക്ഷൻ 295 എUdayanidhi StalinSanatana Dharmaസനാതന ധർമ്മംയുപികേസ്മല്ലികാർജ്ജുൻ ഖാർഗെPriayank khargeപ്രിയാങ്ക് ഖാർഗെഹൈന്ദവ വിശ്വാസി
Share15TweetSendShare

Latest stories from this section

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ല; ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് ബംഗ്ലാദേശിനെ അറിയിച്ച് അജിത്ഡോവൽ

പുതുവർഷസമ്മാനം; ഇന്ധനവില കുറച്ചേക്കും; പ്രഖ്യാപനം വൈകാതെ

പെട്രോളടിച്ച് കീശ ചോരേണ്ട; വരുന്നു 100% എഥനോൾ ഇന്ധനം, രണ്ട് വർഷത്തിനകം രാജ്യത്ത് 5000 വിതരണ കേന്ദ്രങ്ങൾ,വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

Discussion about this post

Latest News

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ല; ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് ബംഗ്ലാദേശിനെ അറിയിച്ച് അജിത്ഡോവൽ

അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ല; ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് ബംഗ്ലാദേശിനെ അറിയിച്ച് അജിത്ഡോവൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology