ജിഎസ്ടി നടപ്പിലാകുന്നതോടെ പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, പാല്‍പ്പൊടി വില കുറയും
ഡല്‍ഹി: ജിഎസ്ടി നടപ്പിലാകുന്നതോടെ പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, പാല്‍പ്പൊടി എന്നിവയ്ക്ക് വില കുറയുമെന്ന് വിലയിരുത്തല്‍. നിലവില്‍ പഞ്ചസാരയ്ക്ക് ക്വിന്റലിന് 71 രൂപയാണ് കേന്ദ്ര എക്‌സൈസ് നികുതി. അതിനുപുറമെ ...