റിപ്പബ്ലിക്ക് ദിന പരേഡ് ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ഓൺലൈനായും ഓഫ് ലൈനായും എങ്ങനെ ബുക്ക് ചെയ്യാം?
ന്യൂഡൽഹി ;രാജ്യം എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന ആകർഷണം ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ്. റിപ്പബ്ലിക് ദിന പരേഡും അനുബന്ധ ...