കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവുമെന്ന് എഎപി; ഇൻഡിയ പോസ്റ്ററിൽ നിന്ന് ‘തല ഒഴിവാക്കി’ കോൺഗ്രസ്
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇൻഡിയ സഖ്യത്തിൽ കല്ലുകടി ശക്തം. പ്രധാനമന്ത്രി സ്ഥാനാർത്ഥ്യം സംബന്ധിച്ച് വിവിധ പാർട്ടികൾ ഇതിനോടകം തന്നെ ...