എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആദരാജ്ഞലി അര്‍പ്പിച്ച സംഭവം പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്കി
കാഞ്ഞങ്ങാട്; വിരമിക്കല്‍ ദിനത്തില്‍ നെഹ്റു കോളേജ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന് ആദരാജ്ഞലി അര്‍പ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ പിവി പുഷ്പജ പോലീസില്‍ പരാതി നല്കി. ഹോസ്ദുര്‍ഗ് പോലീസിനാണ് പരാതി ...