ക്ലാസ് കട്ട് ചെയ്തതിന് വഴക്ക് പറഞ്ഞു; സ്കൂൾ പ്രിൻസിപ്പലിനെ വെടിവച്ചു കൊന്ന് വിദ്യാർത്ഥി; സ്‌കൂട്ടറും തട്ടിയെടുത്തു
ഭോപ്പാൽ: ടോയ്‌ലെറ്റിലേക്ക് പോയ സ്കൂൾ പ്രിൻസിപ്പലിനെ വെടി വച്ച് കൊന്ന് വിദ്യാർത്ഥി. ധമോറ ഗവൺമെൻ്റ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ എസ്‌കെ സക്‌സേനയെ (55) യെയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ...