നീണ്ട ഇടവേളയ്ക്കുശേഷം ഒരു രൂപാ നോട്ടുകള്‍ വീണ്ടും പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്
മുംബൈ: 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരു രൂപയുടെ നോട്ടുകള്‍ വീണ്ടും പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. നോട്ട് അസാധുവാക്കലിനുശേഷം പുതിയ 500 ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ ഇറക്കിയതിന് പിന്നാലെയാണ് ...