‘സഹൽ അബ്ദുൾ സമദ് ബ്ലാസ്റ്റേഴ്‌സ് വിട്ടു; മോഹൻ ബഗാനിലേക്ക് ചേക്കേറും; മാറ്റം റെക്കോഡ് തുകയ്ക്ക്; സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മദ്ധ്യനിര താരം സഹൽ അബ്ദുൾ സമദ് ടീം വിട്ടു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ആണ് റെക്കോർഡ് തുകയ്ക്ക് സഹലിനെ സ്വന്തമാക്കിയിരിക്കുന്നത്. ...