കാത്തിരുന്ന നിമിഷം ഇതാ ; എമ്പുരാൻ ട്രെയിലർ റിലീസ് തീയതി എത്തി
സോഷ്യൽ മീഡിയ ഒന്നടക്കം ചോദിച്ചിരുന്നത് എംപുരാന്റെ ട്രെയ്ലർ പുറത്തുവരാത്തത് എന്തുകൊണ്ട് എന്നാണ്. റിലീസിന് തീയതി അടുത്തിട്ടും എന്താണ് ട്രെയ്ലർ പുറത്തുവിടാത്തത് എന്ന് പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ...