പാക് മിസൈലുകളെ ചാമ്പലാക്കാൻ ഭാരതത്തിന്റെ പ്രിഥ്വി-II; മിസൈലിന്റെ രാത്രികാല പരീക്ഷണം വിജയം
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് മറ്റൊരു നിർണായക നേട്ടം കൂടി സ്വന്തമാക്കി ഡിആർഡിഒ. ന്യൂക്ലിയാർ കേപ്പബിൾ ബാലിസ്റ്റിക് മിസൈലായ പ്രിഥ്വി-IIന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. പാകിസ്താന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിന് ...