പൃഥ്വിയുടെ മകള്‍ അലംകൃതയ്ക്കിന്ന് നാലാം പിറന്നാള്‍: ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച് താരം
മകളുടെ നാലാമത്തെ പിറന്നാളിന അലംകൃതയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ച് ആശംസ അറിയിച്ച് പൃഥ്വിരാജ്. എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും ...