സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം ; നവംബർ 21 മുതൽ അനിശ്ചിതകാല സമരമെന്നും സംയുക്തസമിതി
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ്സുകളുടെ സമരം. ക്യാമറ, സീറ്റ് ബെൽറ്റ് തുടങ്ങി ബസ് ഉടമകൾക്ക് ബാധ്യത വരുത്തുന്ന തീരുമാനങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ...