ഗുജറാത്തിൽ സ്‌കൂളിന് നേരെ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി; അവധി പ്രഖ്യാപിച്ചു
ലക്‌നൗ: ഗുജറാത്തിൽ സ്‌കൂളിന് നേരെ ബോംബ് ഭീഷണി. വഡോദരയിലെ ഒരു സ്വകാര്യ സ്‌കൂളിന് നേരെയാണ് ബോംബ് ഭീഷണിയെത്തിയത്. പുലർച്ചെ നാല് മണിക്ക് സ്‌കൂളിൽ സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി ...