നാല് ജീവനക്കാർ പോരാ ; കെ വി തോമസിന് ഒരു പ്രൈവറ്റ് സെക്രട്ടറിയെ കൂടി അനുവദിച്ച് കേരള സർക്കാർ ; ശമ്പളം 44000 രൂപ മാത്രം
തിരുവനന്തപുരം : കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിനെ ഒരു പ്രൈവറ്റ് സെക്രട്ടറിയെ കൂടി അനുവദിച്ച് സർക്കാർ തീരുമാനം. നേരത്തെ കെ വി ...