ത്രിപുരയുടെ വികസനത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും; സ്വകാര്യ സര്‍വകലാശാല ബില്ലിനെതിരെ സംയുക്ത നിയമസഭാ ബഹിഷ്കരണം
അഗര്‍ത്തല: ത്രിപുരയില്‍ സ്വകാര്യ സര്‍വകലാശാല ബില്ലിനെതിരെ സംയുക്ത നിയമസഭാ ബഹിഷ്കരണവുമായി സി പി എമ്മും കോണ്‍ഗ്രസും. ഇരു പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെ നിലപാട് സ്വീകരിച്ചുവെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ ...