തിരുവനന്തപുരത്തുനിന്നും കാണാതായ പ്രിയംവദയെ കൊന്നതായി അയൽവാസി ; വീടിനു പുറകിൽ കുഴിച്ചിട്ടതായി കുറ്റസമ്മതം
തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്നും കാണാതായ സ്ത്രീയെ കൊന്നതായി അയൽവാസി. തിരുവനന്തപുരം വെള്ളറട പനച്ചമൂട് പഞ്ചാംകുഴി സ്വദേശിനിയായ പ്രിയംവദ (48) യെയാണ് മൂന്നുദിവസം മുമ്പ് കാണാതായിരുന്നത്. സംഭവത്തിൽ നാട്ടുകാർക്ക് ...