ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും വിചാരിച്ചിട്ട് കഴിഞ്ഞിട്ടില്ല, ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ഇനി വെറും ചാരമാകുമെന്ന് നളിൻകുമാർ കട്ടീൽ
ആർഎസ്എസിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രസ്താവനയ്ക്ക് മറുപടിയുമായി കർണാടക ബിജെപി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ. ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസിനെ ചാരമാക്കുമെന്ന് നളിൻകുമാർ കട്ടീൽ പറഞ്ഞു. “പ്രിയങ്ക് ഖാർഗെ ...