മുർഷിദാബാദ് സംഘർഷത്തിൽ ഇടപെട്ട് മനുഷ്യാവകാശകമ്മിഷൻ; ആവശ്യമെങ്കിൽ ബംഗാളിലേക്ക് പോകുമെന്ന് പ്രിയങ്ക് കനുങ്കോ
ഭോപ്പാൽ; മുർഷിദാബാദ് അക്രമവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കോ. ആവശ്യമെങ്കിൽ താൻ ബംഗാളിലേക്ക് പോകുമെന്നും പ്രിയങ്ക് കനുങ്കോ അറിയിച്ചു. ...