പുരുഷന്മാർക്ക് നീതി ലഭിക്കുന്നില്ല,അവരെ വീട്ടിൽ തളച്ചിടുന്നു; സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നത് എന്തിന്?: നടി പ്രിയങ്ക
തിരുവനന്തപുരം: ഇവിടെ പുരുഷന്മാർക്ക് നീതി ലഭിക്കുന്നില്ലെന്ന് നടി പ്രിയങ്ക അനൂപ്. എന്തിനാണ് എപ്പോഴും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നതെന്ന് ചോദിച്ച നടി, പുരുഷന്മാരും സ്ത്രീകളും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ...