പ്രിയങ്കാ വാദ്ര വിദേശ യാത്രയിൽ ; വഖഫ് ബില്ലിൽ വിമർശനം കടുത്തതോടെ അസുഖബാധിതയായ ബന്ധുവിനെ കാണാൻ പോയതെന്ന് വിശദീകരണം
ന്യൂഡൽഹി; നിർണായകമായ വഖഫ് ബിൽ ചർച്ചയിൽ വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി പ്രിയങ്കാ വാദ്രയുടെ അസാന്നിദ്ധ്യം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സഭയിൽ രാഹുൽ ഗാന്ധി സംസാരിക്കാത്തതും ഇതോടൊപ്പം ...