മാലിദ്വീപ് പ്രാദേശിക തിരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂല തരംഗം;മുയിസുവിന്റെ ഭരണപക്ഷ പാർട്ടിയ്ക്ക് കനത്ത തോൽവി; സിറ്റിംഗ് സീറ്റ് നഷ്ടം
മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിയ്ക്ക് പ്രാദേശിക തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. ശനിയാഴ്ച നടന്ന തലസ്ഥാനമായ മാലെയിലെ മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂല പ്രതിപക്ഷമായ മാലിദ്വീപ് ...