മാലിദ്വീപ് പ്രസിഡന്റിന് കനത്ത തിരിച്ചടി; സ്വന്തം തട്ടകത്തിൽ ഇന്ത്യ അനുകൂല പാർട്ടിയെ ജയിപ്പിച്ച് ജനങ്ങൾ
മാലി: മാലിദ്വീപിന്റെ രാജ്യതലസ്ഥാനമായ മാലിയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഇന്ത്യാ വിരുദ്ധ പാർട്ടി പീപ്പിൾ നാഷണൽ കോൺഗ്രസിന് കനത്ത പരാജയം. പ്രസിഡന്റ് മൊയ്‌സുവിന്റെ പാർട്ടിയാണ് ...