ഹിമാചലിലെ ക്ഷേത്ര കവാടത്തിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം; മൂന്ന് പഞ്ചാബ് സ്വദേശികൾ അറസ്റ്റിൽ
ഷിംല: ഹിമാചൽ പ്രദേശിൽ ക്ഷേത്ര കവാടത്തിൽ ഖാലിസ്ഥാൻ മുദ്രാവാക്യം എഴുതിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. പഞ്ചാബ് ജലന്ധർ സ്വദേശികളായ ഫൂൽ ചന്ദ്, അർജീന്ദർ സിംഗ്, ...