പാകിസ്താനിൽ ഹമാസ് അനുകൂല പ്രകടനവുമായി ജമാഅത്തെ ഇസ്ലാമി പാർട്ടി; അമേരിക്കയ്‌ക്കെതിരെയും മുദ്രാവാക്യങ്ങൾ
ഇസ്ലാമാബാദ്: ഹമാസ്- ഇസ്രായേൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഹമാസ് അനുകൂല പ്രകടനവുമായി പാകിസ്താനിലെ പ്രമുഖ പാർട്ടി. ആയിരത്തോളം വരുന്ന ജമാഅത്തെ ഇസ്ലാമി പാർട്ടിയാണ് രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിൽ റാലി ...








