ചന്ദ്രനെ ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് ചൈന;മണ്ണിൽ നിന്നും ജലം നിർമ്മിക്കാം, ഇഷ്ടികയും;ഇതും ഡ്യൂപ്ലിക്കേറ്റ് ആണോയെന്ന് ശാസ്ത്രലോകം
ബീജിംഗ്: ഇനിയൊരു ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് ജലത്തിന് വേണ്ടിയുള്ളതാവുമെന്ന് കേട്ടിട്ടില്ലേ? അത്രയ്ക്കുണ്ട് നാം അനുഭവിക്കുന്ന ജലദൗർഭല്യം.ഭൂമിയുടെ ഭൂരിഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുകയാണെങ്കിലും കുടിക്കാൻ ആവശ്യമായ വെള്ളം ഇനി ...