കേൾക്കുമ്പോൾ അയ്യോ എന്ന് തോന്നാം; പക്ഷേ ഇവയൊന്നും ബാത്‌റൂമിൽ സൂക്ഷിക്കാനേ പാടില്ല
നമ്മുടെ ആരോഗ്യത്തിന്റെ ഭാഗമാണ് വ്യക്തിശുചിത്വം. കുളിക്കാനും മറ്റ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും നമുക്ക് ബാത്ത്‌റൂം സൗകര്യം ഉണ്ട്. എന്നാൽ ജോലി എളുപ്പമാക്കാനായി ബാത്ത്‌റൂമിൽ പലവിധ സാധനങ്ങൾ സൂക്ഷിക്കുന്ന ...