പ്രൊഫ. സി.ജി രാജഗോപാൽ വിടവാങ്ങി
തിരുവനന്തപുരം: ബഹുഭാഷാ പണ്ഡിതനും വിവർത്തകനും കവിയും പ്രശസ്ത അദ്ധ്യാപകനുമായ പ്രൊഫ. സി.ജി രാജഗോപാൽ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുളസീദാസന്റെ ശ്രീരാമചരിതമാനസം ...








