ലോകേശാഃ പാലയന്തിതം;പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ
ഈശ്വര ഭജനത്തിലേർപ്പെടുന്നവരെ ഭഗവാൻ രക്ഷിക്കുമെന്നാണല്ലോ പ്രസിദ്ധി. ഇതു വെറും ഒരു പ്രസിദ്ധി മാത്രമല്ല. സത്യാധിഷ്‌ഠിതമായ പ്രപ ഞ്ചപ്രവർത്തനത്തിലെ അലംഘനീയമായ ഒരു നിയമമാണ്.എന്താണാ നിയമത്തിന്റെ വ്യക്തമായ രൂപം. സത്യം ...








